You Searched For "സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍"

ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെ; മെഗാ തിരുവാതിര മറവിയിലാഴും മുമ്പേ വന്നത് ചെമ്പടയ്ക്ക് കാവലാളായ ചെങ്കനല്‍ കണക്കൊരാളായ വാഴ്ത്തുപാട്ട്; സ്തുതി ഗീതത്തിന്റെ ചൂടാറും മുമ്പേ പിണറായി ദ ലെജന്‍ഡ് ഡോക്യുമെന്ററിയുമായി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍; സിപിഎമ്മില്‍ വീണ്ടും വ്യക്തി പൂജാ വിവാദം
മാധ്യമങ്ങളടക്കം സഖാവിനെ തള്ളിപ്പറഞ്ഞപ്പോള്‍ ആരെങ്കിലും ഒരാള്‍ പുകഴ്ത്താന്‍ വേണ്ടേ;  കോഴിക്ക് മുട്ടയിടണമെന്ന് തോന്നിയാല്‍ അത് എവിടെയെങ്കിലും മുട്ടയിടും; അതുപോലെ എനിക്ക് കവിത എഴുതാന്‍ തോന്നിയാല്‍ ഏത് ആള്‍ക്കൂട്ടത്തിലാണെങ്കിലും എഴുതും; മുഖ്യമന്ത്രിക്കുള്ള വാഴ്ത്തുപാട്ടില്‍ വിശദീകരണവുമായി പൂവത്തൂര്‍ ചിത്രസേനന്‍